അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് എബി ഡിവില്ലിയേഴ്‌സ് വിടവാങ്ങുമ്പോള്‍ ഒരു റിയല്‍ എന്റര്‍ടെയ്‌നറെയാണ് ക്രിക്കറ്റ് ലോകത്തിന് നഷ്ടമാവുന്നത്. കളിക്കളത്തില്‍ പുഞ്ചിരി തൂകി എല്ലാവരെയും ഒരോ തോളോട് കൂടി ചേര്‍ക്കാന്‍ കെല്‍പ്പുള്ള ഒരു മികച്ച വ്യക്തിത്വത്തിനുടമ കൂടിയായിരുന്നു എബിഡി.
#ab devillers